IPL 2020: 5 IPL winners who are now coaches of franchises | Oneindia Malayalam

2020-09-17 259

ipl നേടിയ ശേഷം പരിശീലകരായി എത്തുന്ന 5 താരങ്ങള്‍
താരങ്ങള്‍ മാത്രമല്ല ഇത്തവണത്തെ പരിശീലക നിരയിലും മുന്‍ സൂപ്പര്‍ താരങ്ങളാണ് കൂടുതല്‍. ഐപിഎല്ലില്‍ കിരീടം സ്വന്തമാക്കി ഇത്തവണത്തെ ഐപിഎല്ലില്‍ പരിശീലകനായും പ്രവര്‍ത്തിക്കുന്ന അഞ്ച് പേരുണ്ട്.